Menu
Menu
Menu

അന്വേഷണങ്ങൾക്ക്
0484-2402858 / 2400560
സേവിങ്സ് ബാങ്ക് നിക്ഷേപം
അംഗങ്ങളുടെ സമ്പാദ്യശീലം വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സേവിങ്സ് ബാങ്ക് നിക്ഷേപം ആരംഭിച്ചിട്ടുള്ളത്. ഒരാൾക്ക് ചെറിയ തുകകളായി നിക്ഷേപങ്ങൾ നടത്തുവാനും ആവശ്യം വരുമ്പോൾ പിൻവലിക്കാനും സാധിക്കുന്നു. മിതമായ നിരക്കിലുള്ള പലിശ, നിക്ഷേപങ്ങൾക്ക് ലഭിക്കുന്നു. സഹകരണ രജിസ്ട്രാർ നിയക്ഷേപങ്ങളുടെ പലിശനിരക്ക് നിശ്ചയിക്കുകയും ആയതു കാലാകാലങ്ങളിൽ പരിഷ്കരിക്കുകയും ചെയ്യുന്നു
