Menu
Menu
Menu

അന്വേഷണങ്ങൾക്ക്
0484-2402858 / 2400560
സ്വർണ്ണ വായ്പ
അടിയന്തിരമായി ഉണ്ടാവുന്ന സാമ്പത്തിക ആവശ്യങ്ങൾ നിറവേറുന്നതിനുള്ള പ്രതിവിധിയാണ് സ്വർണ്ണ വായ്പ. വിദ്യാഭ്യാസം, കച്ചവട വിപുലീകരണം, ആശുപത്രി ചിലവുകൾ… ആവശ്യം എന്തും ആയിക്കൊള്ളട്ടെ, സ്വർണ്ണത്തിന്റെ ഈടിൻമേൽ വായ്പ നൽകുന്നു. അംഗങ്ങളായിട്ടുള്ളവർക്ക് പരമാവധി 5 ലക്ഷം രൂപ വരെ വായ്പ നൽകുന്നു
കൂടുതൽ വിവരങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെടുക
