Menu
Menu
Menu

അന്വേഷണങ്ങൾക്ക്
0484-2402858 / 2400560
സ്ഥിരനിക്ഷേപം
സ്ഥിര നിക്ഷപത്തിൽ, നിങ്ങൾ ഒരു മൊത്തം തുക ഒരു നിശ്ചിത കാലയളവിൽ സമ്മതപ്രകാരമുള്ള പലിശനിരക്കിൽ ബാങ്കിൽ നിക്ഷേപിക്കുന്നു. നിക്ഷേപത്തിന്റെ പലിശ, മാസത്തിലോ ത്രൈമാസത്തിലോ അർദ്ധവർഷത്തിലോ വർഷത്തിലോ പിൻവലിക്കാം. മുതിർന്ന പൗരൻമാർക്ക് 0. 5% പലിശ അധികമായി ലഭിക്കുന്നു. സഹകരണ രജിസ്ട്രാർ നിക്ഷേപങ്ങളുടെ പലിശനിരക്ക് നിശ്ചയിക്കുകയും ആയതു കാലാകാലങ്ങളിൽ പരിഷ്കരിക്കുകയും ചെയ്യുന്നു
താഴെപ്പറയുന്ന പലിശനിരക്കുകളിൽ ബാങ്ക് നിക്ഷേപങ്ങൾ സ്വീകരിക്കുന്നു
ദിവസങ്ങൾ
|
പലിശ നിരക്ക്
|
മുതിർന്ന പൗരൻമ്മാർക്കുള്ള പലിശ നിരക്ക്
|
---|---|---|
15 - 45 ദിവസങ്ങൾ
|
6.00%
|
6.50%
|
46 - 90 ദിവസങ്ങൾ
|
6.50%
|
7.00%
|
91 - 179 ദിവസങ്ങൾ
|
7.00%
|
7.50%
|
180 - 364 ദിവസങ്ങൾ
|
7.25%
|
7.75%
|
1 വർഷം മുതൽ 2 വർഷത്തിന് താഴെ
|
8.25%
|
8.75%
|
2 വർഷവും അതിനു മുകളിലും
|
8.00%
|
8.50%
|