Menu
Menu
Menu

അന്വേഷണങ്ങൾക്ക്
0484-2402858 / 2400560
ധന്യ നിക്ഷേപപദ്ധതി
ധന്യ നിക്ഷേപപദ്ധതിയിൽ കളക്ഷൻ ഏജന്റ് എല്ലാദിവസവും നിക്ഷേപകനെ നേരിൽ കാണുകയും പണം സ്വീകരിക്കുകയും അത് ബാങ്കിൽ അടയ്ക്കുകയും ചെയ്യുന്നു. നിക്ഷേപം തുടങ്ങി 5 മാസത്തിനു ശേഷം എപ്പോൾ വേണമെങ്കിലും നിക്ഷേപകന് തുക പിൻവലിക്കാം. നിക്ഷേപം അവസാനിപ്പിക്കുന്ന വേളയിൽ അത് ഒരു വർഷത്തിന് മുകളിൽ ഉള്ള നിക്ഷേപം ആണെങ്കിൽ 2% പലിശ ലഭിക്കുന്നു. പദ്ധതിയിലെ നിക്ഷേപതുക, മാസത്തിൽ, വായ്പയിലേക്കോ അല്ലെങ്കിൽ ബാങ്ക് നടത്തുന്ന നിക്ഷേപ പദ്ധതി/ ചിട്ടിയിലേക്കോ മാറ്റാവുന്നതാണ്
