സ്ഥിര നിക്ഷപത്തിൽ, നിങ്ങൾ ഒരു മൊത്തം തുക ഒരു നിശ്ചിത കാലയളവിൽ സമ്മതപ്രകാരമുള്ള പലിശനിരക്കിൽ ബാങ്കിൽ നിക്ഷേപിക്കുന്നു
അംഗങ്ങളുടെ സമ്പാദ്യശീലം വളർത്തുക എന്ന ഉദ്ദേശ്യ ത്തോടെയാണ് സേവിങ് ബാങ്ക് നിക്ഷേപം ആരംഭിച്ചിട്ടുള്ളത്.
ധന്യ നിക്ഷേപപദ്ധതിയിൽ കളക്ഷൻ ഏജന്റ് എല്ലാദിവസവും നിക്ഷേപകനെ നേരിൽ കാണുകയും പണം സ്വീകരിക്കുകയും അത് ബാങ്കിൽ അടയ്ക്കുകയും ചെയ്യുന്നു.
ഒരു നിശ്ചിത തുക ഒരു നിശ്ചിത കാലയളവിലേക്ക് ബാങ്കിൽ നിക്ഷേപിക്കുന്നു